You Searched For "കെ എം ഷാജഹാന്‍"

മറുനാടന്‍ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളുടെ പേരില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ കേസെടുക്കാമോ? വീഡിയോയില്‍ മോശം കമന്റുകളില്ലെന്നിരിക്കെ ചെയ്യാത്ത കുറ്റത്തിന് ജാമ്യമില്ലാ കേസോ? മറുനാടന് സംരക്ഷണം ഒരുക്കി വീണ്ടും കോടതി; പുതിയ കേസിലും പൊലീസിനെ കണ്ടംവഴി ഓടിച്ച് ഉത്തരവ്
ലൈംഗീക ചുവയുള്ള വാക്ക് ഏതെന്ന് പറയമോ എന്ന് ചോദ്യം; ബബ്ബബ്ബബ്ബയെന്ന് മറുപടി; വിഡീയോയിലെ അശ്ലീല ഭാഗം എതെന്ന ചോദ്യത്തിനും ഉത്തരമില്ല; രാഷ്ട്രീയ വിമര്‍ശനവും കേരളത്തില്‍ അശ്ലീല ദൃശ്യങ്ങളുടെ പ്രചരണക്കേസാകും ; അച്ഛന്റെ വീഡിയോ ഇഷ്ടമായില്ലെങ്കില്‍ മകന്റെ ലാപ് ടോപ്പും കമ്പ്യൂട്ടറും മൊബൈലും കൊണ്ടു പോകുന്ന പോലീസ് സംവിധാനം! കെ എം ഷാജഹാനോട് കാട്ടിയത് അനീതി തന്നെ; നീതിപീഠത്തിന് ബിഗ് സല്യൂട്ട്
കെ എം ഷാജഹാന്‍ നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്‌തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; വീഡിയോയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തില്‍ വെള്ളം കുടിച്ച് പ്രോസിക്യൂഷന്‍; സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്നും സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഷാജഹാന്‍
ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ചുമത്തിയത് എന്തിന്? ലൈംഗികച്ചുവയുള്ള വാക്ക് എന്താണെന്നും, വീഡിയോയിലെ അശ്ലീല ഭാഗം ഏതാണെന്നും വിശദീകരിക്കാന്‍ കോടതി പറഞ്ഞപ്പോള്‍ ഉത്തരം മുട്ടി പ്രോസിക്യൂഷന്‍; എഫ്.ഐ.ആര്‍ ഇട്ട് മൂന്നു മണിക്കൂര്‍ 55 മിനിറ്റിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ്; കെ എം ഷാജഹാന്‍ കേസില്‍ പൊലീസിന് തിരിച്ചടിയായത് അനാവശ്യ തിടുക്കം
അറസ്റ്റ് ചെയ്യാന്‍ ചെങ്ങമനാട് സിഐക്ക് ആരാണ് അധികാരം നല്‍കിയത്? പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാട്ടി തരാമോ? കെ എം ഷാജഹാനെതിരെ കേസെടുത്ത് മൂന്നുമണിക്കൂറില്‍ അറസ്റ്റ്; ചോദ്യങ്ങള്‍ ഉതിര്‍ത്ത് സിജെഎം കോടതി; സിപിഎം നേതാവിന്റെ പരാതിയില്‍ ഷാജഹാന് ജാമ്യം; പൊലീസിന് വന്‍തിരിച്ചടി
ഭീതിപരത്തി കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പൊലീസ് റെയ്ഡ്; സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടപടി;  കെ ജെ ഷൈനിന്റെ പരാതിയില്‍ അതിവേഗ നീക്കവുമായി എറണാകുളം സൈബര്‍ പൊലീസ്;  പോരാട്ടം തുടരും, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം എന്നും  കെ ജെ ഷൈന്‍
ബുധനാഴ്ച കൊച്ചിയില്‍ വച്ച് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; പിന്നാലെ വ്യാഴാഴ്ച തിരുവനന്തപുരത്ത് ആക്കുളത്തെ വീട്ടിലെത്തി രാത്രിയോടെ അറസ്റ്റ്; പിടിച്ചെടുത്ത ഫോണിന്റെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിച്ചില്ല; ഷാജഹാന്റെ പോസ്റ്റുകളില്‍ മെറ്റയില്‍ നിന്ന് വിവരം തേടിയെങ്കിലും നല്‍കിയില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കും മുമ്പേ ആക്കുളത്തെ വീട്ടില്‍ എത്തിയുള്ള അറസ്റ്റ് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ?
സിപിഎം നേതാവ് കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസ്; കെ എം ഷാജഹാന്‍ അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് ആക്കളത്തെ വീട്ടില്‍ നിന്ന്; ഷൈന്‍ നല്‍കിയ പരാതിയെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയും കുരുക്കായി; തുടര്‍നടപടികള്‍ കൊച്ചിയില്‍
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ എം ഷാജഹാന് സുരക്ഷയൊരുക്കി പോലീസ്; റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം റൂറല്‍ സൈബര്‍ സ്‌റ്റേഷനില്‍ എത്തിച്ചത് പോലീസ് അകമ്പടിയില്‍;  ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; അറിയേണ്ടത് അറസ്റ്റിലേക്ക് കടക്കുമോയെന്ന്
കെ ജെ ഷൈന്‍ നല്‍കിയ പരാതിയിലെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജറാകാതെ കെ എം ഷാജഹാന്‍;  എംഎല്‍എമാരും പരാതിയുമായി എത്തിയതോടെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന നിലപാടില്‍ ഷാജഹാന്‍; മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിക്കില്ല; പരാതിക്കാരിയുടെ പേര് പറയാത്ത വീഡിയോയിലെ തുടരന്വേഷണം പുരോഗമിക്കുന്നു
പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ മൊബൈല്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തു; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്; ഫോണ്‍ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് വമ്പന്‍ സ്രാവിനെ കുടുക്കല്‍; അതിവേഗ അന്വേഷണവുമായി പോലീസ്; കെജെ ഷൈനിന്റെ പരാതിയില്‍ ആരെല്ലാം കുടുങ്ങും?
രാഷ്ട്രീയ കാര്യങ്ങളില്‍ ജി ശക്തിധരന്‍, സാമ്പത്തികത്തില്‍ കെ എന്‍ ഹരിലാല്‍; ഐടിയില്‍ ജോസഫ് സി മാത്യൂ; പരിസ്ഥിതിയില്‍ ഇ കുഞ്ഞു കൃഷ്ണന്‍; ഒപ്പം പി വേണുഗോപാലും കെ എം ഷാജഹാനും, സുരേഷ് കുമാര്‍ ഐഎഎസും; മുരടനായി അറിയപ്പെട്ട വി എസിനെ ജനകീയനാക്കിയ സിന്‍ഡിക്കേറ്റിന്റെ കഥ